goodnight mommy

4

Goodnight mommy(2014)

2014 ൽ ജർമൻ ഭാഷയിൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ഹൊറർ ചിത്രമാണ് goodnight mommy

ഒരു അപകടത്തിലൂടെ മുഖം ശസ്ത്രക്രിയ ചെയ്ത ശേഷം തിരികെ എത്തുന്ന അമ്മയുടെ പെരുമാറ്റത്തിൽ ആസ്വഭാവികത കണ്ടെത്തുകയാണ് ലൂക്കാസ്, ഏലിയാസ് എന്നി ഇരട്ട സഹോദരങ്ങൾ. തിരികെ വന്നിരിക്കുന്നത് തങ്ങളുടെ അമ്മ തന്നെ ആണോ എന്നറിയാൻ അവർ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം

വളരെയധികം mind disturbing ആയ രംഗങ്ങളാൽ സമ്പന്നമാണ് ചിത്രം. വളരെ slow pace ൽ കഥ പറഞ്ഞു പോകുന്ന ചിത്രം ഞെട്ടിക്കുന്ന ചില കാഴ്ചനുഭവങ്ങൾ സമ്മാനിക്കുന്നു. Mind distrurbing ആയ ചിത്രങ്ങൾ കാണാൻ താല്പര്യമില്ലാത്തവർ ഒഴിവാക്കുക 

Comments